വയലറ്റ് എന്നും എനിക്കിഷ്ട്ടമുള്ള നിറമായിരുന്നു
ഞാന്‍ ഏറെ ഇഷ്ട്ട പെട്ടിരുന്ന പൂക്കള്‍ എല്ലാം
തന്നെ വയലറ്റ് നിറമുള്ളവ ആയിരുന്നു
ഇന്ന് എനിക്ക് വയലറ്റ് നിറം ഇഷ്ട്ടമല്ല
ഈ സായംസന്ധ്യയില്‍ വയലറ്റ് നിറം
മരണത്തിന്ടെ കൂടി നിറമാണെന്ന്
എനിക്ക് അനുഭവപ്പെടുന്നു...
ആ അനുഭവം എന്നെ ശ്വാസം മുട്ടിക്കുമ്പോള്‍
എനിക്ക് ഉറപ്പാണ് മരണത്തിന്ടെ നിറം വയലറ്റ് തന്നെയാണെന്ന് ...
അതെ മരണത്തിന്ടെ നിറം വയലറ്റ് ആണ് ...